Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിലെ കുഴി:...

റോഡിലെ കുഴി: ജനപ്രതിനിധികൾ എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
റോഡിലെ കുഴി: ജനപ്രതിനിധികൾ എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു
cancel
ശ്രീമൂലനഗരം: ദേശം-വല്ലം കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിൽ ആയതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടി‍ൻെറ നേതൃത്വത്തിലെ ജനപ്രതിനിധികളുടെ സംഘം കേരള റോഡ് ഫണ്ട് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. വൈസ് പ്രസിഡന്‍റ്​ സിന്ധു പാറപ്പുറം, പഞ്ചായത്ത് അംഗങ്ങളായ വി.എം. ഷംസുദ്ദീൻ, സിമി ജിജോ, സിൽവി ബിജു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടി‍ൻെറ നേതൃത്വത്തിലെ ജനപ്രതിനിധികളുടെ സംഘം കേരള റോഡ് ഫണ്ട് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story