നടൻ ചെമ്പൻ വിനോദിെൻറ പിതാവ് ജോസ്

നടൻ ചെമ്പൻ വിനോദിൻെറ പിതാവ് ജോസ് നടൻ ചെമ്പൻ വിനോദിൻെറ പിതാവ് ജോസ് അങ്കമാലി: സിനിമനടൻ ചെമ്പൻ വിനോദിൻെറ പിതാവ് അങ്കമാലി ചെമ്പൻ മാളിയേക്കൽ വീട്ടിൽ എം.ജെ. ജോസ് (77) നിര്യാതനായി. പരേതരായ ചെമ്പൻ മാളിയേക്കൽ വീട്ടിൽ ഔസേപ്പുട്ടിയുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ: ആനീസ്. മറ്റ് മക്കൾ: ദീപ (ഡിഫൻസ്, ആസ്ട്രേലിയ), ഉല്ലാസ് (ആസ്ട്രേലിയ). മരുമകൾ: മറിയം (സൈക്കോളജിസ്​റ്റ്​, സൈമർ ഹോസ്പിറ്റൽ, ഇടപ്പള്ളി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.