Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTനടൻ ചെമ്പൻ വിനോദിെൻറ പിതാവ് ജോസ്
text_fieldsbookmark_border
നടൻ ചെമ്പൻ വിനോദിൻെറ പിതാവ് ജോസ് നടൻ ചെമ്പൻ വിനോദിൻെറ പിതാവ് ജോസ് അങ്കമാലി: സിനിമനടൻ ചെമ്പൻ വിനോദിൻെറ പിതാവ് അങ്കമാലി ചെമ്പൻ മാളിയേക്കൽ വീട്ടിൽ എം.ജെ. ജോസ് (77) നിര്യാതനായി. പരേതരായ ചെമ്പൻ മാളിയേക്കൽ വീട്ടിൽ ഔസേപ്പുട്ടിയുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ: ആനീസ്. മറ്റ് മക്കൾ: ദീപ (ഡിഫൻസ്, ആസ്ട്രേലിയ), ഉല്ലാസ് (ആസ്ട്രേലിയ). മരുമകൾ: മറിയം (സൈക്കോളജിസ്റ്റ്, സൈമർ ഹോസ്പിറ്റൽ, ഇടപ്പള്ളി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story