മൂവാറ്റുപുഴ: പുഴമണല്‍ വാരല്‍ പുനരാരംഭിക്കണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം. 2013ലാണ് ഏറ്റവും ഒടുവില്‍ പുഴ മണല്‍ ശേഖരിച്ചത്. പാറമണലിന് ക്രമാതീതമായി വില ഉയരുകയാണ്. വീട് നിർമിക്കുന്നതു മുതല്‍ വാണിജ്യ സമുച്ചയങ്ങളുടെ പണിക്ക് ഉള്‍പ്പെടെ പാറമണല്‍ മാത്രമാണ് ആശ്രയം. ഇത് ഇഷ്ടാനുസരണം വില വർധിപ്പിക്കാന്‍ ക്രഷര്‍ ഉടമകളെ പ്രേരിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് നിവേദനം നല്‍കുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.