സൗഹൃദസംഗമം ഞായറാഴ്ച

മൂവാറ്റുപുഴ: 'ഇസ്​ലാം: ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി മൂവാറ്റുപുഴ ഏരിയ സമിതി സംഘടിപ്പിക്കുന്ന നടക്കും. പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന സംഗമത്തിൽ 'ഇസ്​ലാം വിമർശനത്തി​ൻെറ ഒളിയജണ്ടകൾ' വിഷയത്തിൽ ഇ.എം. മുഹമ്മദ് അമീനും 'ഹദീസ് നിഷേധം: ഇസ്​ലാം വിമർശനത്തി​ൻെറ പുതിയ അജണ്ട' വിഷയത്തിൽ സാബിർ മുഹമ്മദ് അൽബാഖവിയും സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.