കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിൻെറ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ആൻഡ് കമ്പ്യൂട്ടര്‍ വിഷന്‍ ലാബ് ഇൻറല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സ്തനാര്‍ബുദ ഗ്രേഡിങ് സംവിധാനം വികസിപ്പിച്ചു. നേരേത്ത രോഗനിര്‍ണയം നടത്തുന്നത് രോഗശമനത്തിനും മരണം ഒഴിവാക്കാനും സഹായകരമാണ്. ബയോപ്‌സി സാംപിളുകളുടെ സൂക്ഷ്മവിശകലനം വഴിയാണ് നിലവില്‍ സ്തനാര്‍ബുദം നിർണയിക്കുന്നത്. കുസാറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ആൻഡ് കമ്പ്യൂട്ടര്‍ വിഷന്‍ ലാബിലെ അസോസിേയറ്റ് പ്രഫ. ഡോ. മധു എസ്. നായര്‍, ആലുവ യൂനിയന്‍ ക്രിസ്ത്യന്‍ കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി. പ്രഫ. ഡോ. ആശ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണം സിംഗപ്പൂരിലെ ഇൻറല്‍ ടെക്നോളജി ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിലെ വിനോദ് കുമാര്‍ ദേവരംപതിയുടെ സാങ്കേതിക പിന്തുണയോടെയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.