അമ്പലപ്പുഴ: ജോലി കഴിഞ്ഞുമടങ്ങിയ . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വെളിംപറമ്പിൽ സിദ്ധാർഥനാണ് (58) മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിന് വ്യാസ ജങ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. ഭാര്യ: പ്രഭ. മക്കൾ: വൈശാഖ്, മാളു. മരുമക്കൾ: രേഷ്മ, രഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.