കാലടി: കാലടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെംബറും വൈസ് പ്രസിഡൻറുമായ ശാന്ത ബിനുവിനെയും ജീവനക്കാരെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. ജെയിംസ് പടയാട്ടി അധ്യക്ഷത വഹിച്ചു. ചിത്രം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാണിക്യമംഗലം ജങ്ഷനില്‍ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.