പറവൂർ: മേഖലയിലെ ബസുകളുടെ അപര്യാപ്തതമൂലം വിദ്യാർഥികൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് പറവൂർ മണ്ഡലം കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. ചിറ്റാറ്റുകര, കോട്ടുവള്ളി, ഏഴിക്കര-കെടാമംഗലം തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള ബസ് റൂട്ടുകൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്. ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ഷെഫ്റിൻ, മണ്ഡലം സെക്രട്ടറി ഫസീല, ഫാത്തിമ സുഹറ, അമീൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.