കരുമാലൂർ: സംസ്ഥാന സർക്കാറിൻെറ അതിഥികളായി മേഘാലയയിൽ നിന്നുള്ള 22 അംഗ പഠനസംഘം കരുമാലൂരിൽ എത്തി. പഞ്ചായത്ത് ഓഫിസിൽ സംഘത്തിന് വരവേൽപ് നൽകി. സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചും കുടുംബശ്രീ സംവിധാനത്തെക്കുറിച്ചും പഠിക്കുകയാണ് സംഘത്തിൻെറ മുഖ്യലക്ഷ്യം. സ്വീകരണ സമ്മേളനത്തിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് മെഹജൂബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി, ബീന ബാബു, റംല ലത്തീഫ്, സുഹൈല, എ.എം. അലി, ടി.എ. മുജീബ്, ജി.വി. പോൾസൺ എന്നിവർ സംസാരിച്ചു. പടം EA PVR meghalaya 1 കരുമാലൂർ പഞ്ചായത്ത് ഓഫിസിൽ എത്തിയ മേഘാലയ സംഘത്തെ പ്രസിഡൻറ് ശ്രീലത ലാലുവിൻെറ നേതൃത്വത്തിൽ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.