സൗജന്യ പി.എസ്.സി പരിശീലന ക്ലാസ്

കാക്കനാട്: ഫെബ്രുവരിയിൽ പി.എസ്.സി നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറിതല മെയിൻ പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ച്​ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കും. കാക്കനാട് സിവിൽ സ്​റ്റേഷനിലെ ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തി​ൻെറ സഹകരണത്തോടെ നെല്ലിക്കുഴി സിവിൽ സർവിസ് അക്കാദമി എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം. https://forms.gle/R3dY8153MgF4Fvna6 ലിങ്ക് മുഖേന രജിസ്​റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.