മുണ്ടക്കയം: മുണ്ടക്കയത്തെ ആദ്യകാല വ്യാപാരി തട്ടാംപറമ്പിൽ ടി.എസ്. (89) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കൂനുപ്പറമ്പിൽ കുടുംബാംഗം സുബൈദ ബീവി. മക്കൾ: ടി.എസ്. അനീഷ (ദുബൈ), നാസർ ടി. അസീസ്, ഷാജി ടി. അസീസ് (മുസ്ലിം ലീഗ് പൂഞ്ഞാർ നിയോജക മണ്ഡലം ജന.സെക്ര.), ഷൈലമോൾ. മരുമക്കൾ: മുഹമ്മദ് സാലി പറക്കവെട്ടി, ജാസ്മിൻ, സജിനി, അൻസാർ (എ.എം.ആർ മോട്ടോഴ്സ്, മൂവാറ്റുപുഴ). ഖബറടക്കം തിങ്കളാഴ്ച 11.30ന് തെങ്ങണ കണ്ണവട്ട കുടുംബവീട്ടിൽ എത്തിച്ച് വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി പുതൂർപ്പള്ളി ഖബർസ്ഥാനിൽ. KTD Abdul Azeez (89)md km
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.