അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ഇനി വീൽചെയർ സേവനം ലഭിക്കും. ബസിൽ കയറാനും ഇറങ്ങാനും യാത്രക്കിടയിലും മറ്റും സഹായകമാകുന്ന രീതിയിലായിരിക്കും വീൽചെയർ ലഭ്യമാക്കുക. കോവിഡ് പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നിയോഗിച്ച വിദഗ്ധ സമിതി ശിപാർശ പ്രകാരമാണ് ക്രമീകരണം ഏർപ്പെടുത്തിയത്. കെ.എസ്.ആർ.ടി.സി അങ്കമാലി യൂനിറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വീൽചെയർ ഒരുക്കിയത്. സംഘടന പ്രസിഡന്റ് പി.ജെ. ബാബു, കെ.എസ്.ആർ.ടി.സി അങ്കമാലി യൂനിറ്റ് ഓഫിസർ പി.എൻ. സുനിൽകുമാറിന് കൈമാറി. ഡോ. ശ്രീകുമാർ, വി.യു. നാസർ, എൻ.സി. ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.