മണ്ണഞ്ചേരി: . പഞ്ചായത്ത് 17ാം വാർഡ് കാക്കാലം പറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ റിയാസാണ് (38) തിങ്കളാഴ്ച മരിച്ചത്. സഹോദരങ്ങളുമൊത്ത് ഡൽഹിയിൽ അപ്പൂസ് ഹോട്ടൽ നടത്തിവരുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. സഹോദരങ്ങൾ: ഷാജി (സബ് ഇൻസ്പെക്ടർ, ഡൽഹി പൊലീസ്), സിയാദ് (സൗദി), നയാസ്, നജുമ, അബി, പരേതനായ നാസർ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ. പടം: റിയാസ് (38)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.