കുളിക്കാൻ പോകുന്നതിനിടെ വീണ്​ മരിച്ചു

ചെറുതോണി: . റോഡുവിളയിൽ ചെല്ലപ്പന്‍റെ മകൻ സുരയാണ്​ (52) ഇടുക്കി ഡാമിന്​ അടിവശത്ത് കുളിക്കാൻ പോകുന്നതിനിടെ വീണ്​ മരിച്ചത്​. തെങ്ങുകയറ്റ തൊഴിലാളിയായ സുര ജോലികഴിഞ്ഞ ശേഷം വ്യാഴാഴ്ച വൈകീട്ട് കുളിക്കാൻ പോകവേ കാൽ തെറ്റി വീഴുകയായിരുന്നെന്ന്​ നാട്ടുകാർ പറഞ്ഞു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്. ​TDD SURA സുര (52)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.