രാമപുരം: എം.ബി.ബി.എസ്. അവസാനവർഷ വിദ്യാര്‍ഥി റഷ്യയില്‍ മരിച്ചു. രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്റെ മകന്‍ സുധിയാണ്(26) റഷ്യയിലെ ഉലിയാനോവ്‌സ്‌കില്‍ 27 ന് മരിച്ചത്. ഉലിയാനോവ്‌സ്‌ക് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂർത്തിയാക്കി ജൂലൈയില്‍ തിരികെ വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: തലയോലപ്പറമ്പ് ഓലിപ്പറമ്പില്‍ കുടുംബാംഗം ശോഭ. സഹോദരന്‍: സൂര്യ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.