Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കല്‍ വിദ്യാര്‍ഥി...

മെഡിക്കല്‍ വിദ്യാര്‍ഥി റഷ്യയില്‍ മരിച്ചു

text_fields
bookmark_border
മെഡിക്കല്‍ വിദ്യാര്‍ഥി റഷ്യയില്‍ മരിച്ചു
cancel
രാമപുരം: എം.ബി.ബി.എസ്. അവസാനവർഷ വിദ്യാര്‍ഥി റഷ്യയില്‍ മരിച്ചു. രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്റെ മകന്‍ സുധിയാണ്​(26) റഷ്യയിലെ ഉലിയാനോവ്‌സ്‌കില്‍ 27 ന് മരിച്ചത്. ഉലിയാനോവ്‌സ്‌ക് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂർത്തിയാക്കി ജൂലൈയില്‍ തിരികെ വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: തലയോലപ്പറമ്പ് ഓലിപ്പറമ്പില്‍ കുടുംബാംഗം ശോഭ. സഹോദരന്‍: സൂര്യ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story