കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് നൽകാനായി കെ. എം. ആർ. എൽ നടത്തിയ ലേലത്തിൽ 20 മെട്രോ സ്റ്റേഷനുകളിലും ജോസ് ജങ്ഷനിലുമായി 56 കിയോസ്കുകൾ (3881 ചതുരശ്രയടി) ലേലം ചെയ്തു. എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ലേലത്തിന് കൊച്ചിക്ക് അകത്തും പുറത്തും നിന്നുള്ള വ്യാപാരികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ഇതിലൂടെ കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇതര വരുമാനത്തിൽ വർധന ഉണ്ടാകും. മെട്രോ സ്റ്റേഷനുകൾക്കുള്ളിൽ ഇനിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകുന്നതിനായി വീണ്ടും ലേലം സംഘടിപ്പിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.