അബ്ദുൽ കരീം കോതമംഗലം: കൂറ്റംവേലി മണലുംപാറയിൽ മുഹമ്മദിന്‍റെ മകൻ അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: മേതല പാറക്കട്ട് പുത്തൻപുര കുടുംബാംഗം ഫാത്തിമ. മക്കൾ: മുഹമ്മദലി, അൽത്താഫ്, ഷാജിത, ഷമീന, നിഷ, സൽമ. മരുമക്കൾ: നിബിയ, റൈസ, പരീത്, അലിയാർ ജലാൽ, അനസ് മക്കാർ. EKD Abdulkarim74 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.