നാരായണൻകുട്ടി കാർണവർ (86)

നാരായണൻകുട്ടി കാർണവർ ഹരിപ്പാട്: റിട്ട. എൽ.ഐ.സി ജീവനക്കാരൻ തിരുവനന്തപുരം കേശവദാസപുരം രാഘവീയത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മക്കൾ: മനോജ്, രാകേഷ്. മരുമകൾ: കവിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുടുംബവീടായ ഹരിപ്പാട് വെട്ടുവേനി പാട്ടത്തിൽ വീട്ടിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.