13കാരിയെ പീഡിപ്പിച്ച മദ്​റസ അധ്യാപകൻ അറസ്റ്റിൽ

കിഴക്കമ്പലം: 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്​റസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീനെയാണ്​ (27) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്​റസയോടു ചേർന്നുള്ള മുറിയിലാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇൻസ്പെക്ടർ വി.എം. കേഴ്സന്‍റെ നേതൃത്വത്തിൽ എസ്.ഐ സുബൈർ, എ.എസ്.ഐമാരായ ഇബ്രാഹിംകുട്ടി, അബു, എസ്.സി.പി.ഒമാരായ ഷമീർ, അൻവർ സാദത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.