കൊച്ചി: ജില്ലയിൽ 522 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7.85 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 590 പേർ രോഗമുക്തരായി. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 514 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽനിന്ന് കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽനിന്ന് 6649 സാമ്പിളുകൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.