പോക്സോ കേസിൽ വെറുതെവിട്ടു

ആ​ലു​വ: പോ​ക്സോ കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത ചൂ​ർ​ണി​ക്ക​ര മു​തി​ര​പ്പാ​ടം അ​ബ്‌​ദു​ൽ ല​ത്തീ​ഫി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ലു​വ പോ​ക്സോ കോ​ട​തി വെ​റു​തെ​വി​ട്ടു.

വാ​ദി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ന​ൽ​കി​യ വ്യാ​ജ പ​രാ​തി​യാ​ണെ​ന്നാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് കേ​സ് തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ച​തു​മി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് വെ​റു​തെ​വി​ട്ട​ത്.

Tags:    
News Summary - acquitted in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.