ശാശ്വതൻ മുഹമ്മ: തൈമറ്റത്തിൽ ശാശ്വതൻ (84) നിര്യാതനായി. ആദ്യകാല സിനിമ ഓപറേറ്ററായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ടി.എസ്. രഞ്ജിത്ത് (രഞ്ജിത്ത് കൺസ്ട്രക്ഷൻ അസോസിയേഷൻ മുഹമ്മ), െറജിമോൾ. മരുമക്കൾ: ഡോളി (രജിസ്ട്രേഷൻ വകുപ്പ്, ആലപ്പുഴ), കെ.ജി. പ്രകാശൻ (റിട്ട. ഫിഷറീസ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. sashwathan 84 muhamma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.