ApD - Thomas Mammen - 63- CGR

തോമസ് മാമൻ ചെങ്ങന്നൂർ: വാഴാർമംഗലം മുണ്ടക്കൽ മലയിൽ വീട്ടിൽ തോമസ് മാമൻ (രാജു -63) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ഭൂതപാരക്കൽ മോളിക്കുട്ടി. മക്കൾ: അഞ്ജു, അൻസു, അജു. മരുമകൻ: സുജിത്. സംസ്​കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.