കെ.ആർ. രാജപ്പൻ കട്ടപ്പന: ഉപ്പുതറ പൊന്നരത്താൻ പരപ്പ് കണിയാംപറമ്പിൽ കെ.ആർ. രാജപ്പൻ (85) നിര്യാതനായി. അയ്യപ്പൻകോവിൽ കുടിയിറക്ക് വിരുദ്ധ സമരത്തിൽ മുന്നണിപ്പോരാളിയായിരുന്നു. കർഷകസംഘം നേതാവുമായിരുന്ന ഇദ്ദേഹം കർഷകെരയും കർഷക തൊഴിലാളികെളയും സംഘടിപ്പിച്ചു. 60 വർഷമായി സി.പി.എം അയ്യപ്പൻകോവിൽ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. ഭാര്യ: ആനക്കുഴിമലയിൽ കുടുംബാംഗം പരേതയായ ഭാരതി. മക്കൾ: പ്രകാശ് (സെക്രട്ടറി, അയ്യപ്പൻകോവിൽ ധർമശാസ്താ ക്ഷേത്രം), പ്രസാദ് (സി.പി.എം ഉപ്പുതറ ലോക്കൽ കമ്മിറ്റി അംഗം), പ്രമീള (അധ്യാപിക, ക്രിസ്തുജ്യോതി സ്കൂൾ, രാജാക്കാട്), അഡ്വ. പ്രതാപൻ (പബ്ലിക് പ്രോസിക്യൂട്ടർ, കട്ടപ്പന). മരുമക്കൾ: പ്രഭ കടമുറിയിൽ, മനു കോലത്ത് (കെ.എസ്.ഇ.ബി, ഉപ്പുതറ), ശശികുമാർ തൈക്കല്ലേൽ (സെക്രട്ടറി, മർച്ചൻറ്സ് അസോ, രാജാക്കാട്), വിദ്യ തൈക്കൂട്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.