ഹൈകോടതിയിൽ 75 പേർക്ക്​ ​കോവിഡ്

കൊ​ച്ചി: കേ​ര​ള ഹൈ​കോ​ട​തി​യി​ൽ 25 സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്കും അ​മ്പ​തി​ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്. ഓ​ൺ​ലൈ​ൻ സി​റ്റി​ങ്​ മു​ഖേ​ന​യാ​ണ് ഇവിടെ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രോ​ട് വീ​ടു​ക​ളി​ലി​രു​ന്ന് സി​റ്റി​ങ്ങി​ൽ ഹാ​ജ​രാ​കാ​നാ​ണ് എ.​ജി ഓ​ഫി​സി​ൽ​നി​ന്നുള്ള നി​ർ​ദേ​ശം

Tags:    
News Summary - Covid to 75 in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.