അധ്യാപകരെ നിയമിക്കുന്നു

കോതമംഗലം: ചെറുവട്ടൂർ ഗവ. യു.പി സ്കൂളിൽ ജൂനിയർ അറബി അധ്യാപക‍െൻറ ഒഴിവിൽ താൽക്കാലിക നിയമനം. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം.

ശ്രീമൂലനഗരം: : ചൊവ്വര ഗവ. ഹയർ സെക്കൻഡറിയിൽ യു.പിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചക്ക് 12ന് നടക്കും.

കൊച്ചി: വല്ലാർപാടം സെന്‍റ് ആന്‍റണീസ് യൂറോപ്യൻ പ്രൈമറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് എൽ.പി.എസ്.ടി അധ്യാപകരുടെ ഒഴിവ്. യോഗ്യത: ഡി.എഡ്, കെ.ടെറ്റ് ഉദ്യോഗാർഥികൾ 23ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Tags:    
News Summary - Recruiting teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.