വൈറ്റില (എറണാകുളം): കുണ്ടന്നൂര്‍ മേൽപാലത്തിലെ വഴിവിളക്കുകള്‍ മിഴിയടച്ചിട്ട് ദിവസങ്ങളായിട്ടും പരിഹാരം കാണാതെ അധികൃതര്‍. മേല്‍പാലം ഉദ്ഘാടനം ചെയ്ത് ഒരുമാസം തികയും മുേമ്പയാണ് വിളക്കുകള്‍ തകരാറിലായത്.
പാലത്തില്‍ വെളിച്ചമില്ലാത്തതുമൂലം മരട് ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറിവരുന്ന വാഹനങ്ങള്‍ കാണാനാകില്ല. ഇതുമൂലം പാലത്തിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകാനുള്ള സാഹചര്യം കൂടുതലാണ്. ജനുവരി ഒമ്പതിനായിരുന്നു വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.