പി​ടി​യി​ലാ​യ

രാ​ജ​ൻ

മദ്യവിൽപന നടത്തിയയാള്‍ പിടിയിൽ

ക​വ​ള​ങ്ങാ​ട്: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മ​ദ്യം കൈ​വ​ശം​െ​വ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ആ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​രീ​ക്ക​ണ്ണി കു​റ്റി​യാ​നി​ക്ക​ൽ വീ​ട്ടി​ൽ രാ​ജ​നാ​ണ് (60) പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. ഒ​മ്പ​തു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പൈ​സ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. മ​ദ്യ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ക്കെ​തി​രെ ഊ​ന്നു​ക​ല്‍, കു​ട്ട​മ്പു​ഴ എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും കോ​ത​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫി​സി​ലും കേ​സു​ക​ളു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Liquor seller arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.