ഗവേഷണസംഘം കണ്ടെത്തിയ മത്സ്യം

ലക്ഷദ്വീപിൽ പുതിയ ആഴക്കടൽ മത്സ്യം കണ്ടെത്തി

മ​ട്ടാ​ഞ്ചേ​രി: ല​ക്ഷ​ദ്വീ​പി​ൽ പു​തി​യ ആ​ഴ​ക്ക​ട​ൽ മ​ത്സ്യം ക​ണ്ടെ​ത്തി. ജൈ​വ​വൈ​വി​ധ്യ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ മ​ഹാ സ​മു​ദ്ര​ത്തി​ൽ ക​ഴി​യു​ന്ന ആ​ഴ​ക്ക​ട​ൽ കാ​ർ​ഡി​ന​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ൽ​െ​പ​ട്ട​വ​യാ​ണ് പു​തി​യ മ​ത്സ്യം. എ​പി​ഗോ​ണി​ഡേ കു​ടും​ബ​ത്തി​ൽ​െ​പ​ട്ട ഇ​തി​ന് എ​പി​ഗോ​ണ​സ് ഇ​ൻ​ഡി​ക്ക​സ് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ക​റു​ത്ത നി​റ​വും ഫ്ലൂ​റ​സ​ൻ​റ് നി​ല​യി​ൽ ഉ​ദ​ര​ഭാ​ഗ​വു​മു​ള്ള മ​ത്സ്യ​ത്തി​ന് 20-50 സെ.​മീ. നീ​ള​മാ​ണു​ള്ള​ത്.

300 മീ​റ്റ​റി​ല​ധി​കം ആ​ഴ​ത്തി​ൽ വ​സി​ക്കു​ന്ന ഇ​ന​മാ​ണി​ത്. ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ ഗ​വേ​ഷ​ണ സം​ഘ​മാ​ണ് പു​തി​യ മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക വ ​കു​പ്പി​ന് കീ​ഴി​െ​ല ഡോ. ​ഇ​ന്ദ്രീ​സ് ബാ​ബു, മും​ബൈ റീ​ജ​ന​ൽ സ്​​റ്റേ​ഷ​ൻ ഐ.​സി.​എ.​ആ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​അ​ഖി​ലേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

സ​മു​ദ്ര​വൈ​വി​ധ്യം ക​ണ്ടെ​ത്താ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.