കൊയ്ത്തുത്സവം

കൂത്താട്ടുകുളം: കാൽനൂറ്റാണ്ട് ചളിക്കുണ്ടായി കിടന്ന തിരുമാറാടി കാക്കൂർ തിരുനിലത്ത് നടന്നു. കേരള ലാൻഡ്​ ഡെവലപ്​മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) കൃഷിയോഗ്യമാക്കിയ തിരുനിലത്ത് കഴിഞ്ഞ ഫെബ്രുവരിയാണ് ആറു ഹെക്ടർ പാടശേഖരത്തിൽ വിത്ത് വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.