അയാക്കുട്ടി ആചാരി പന്തളം: തുമ്പമൺ കിഴക്കേവില്ലംകോട്ട് അയാക്കുട്ടി ആചാരി (72) നിര്യാതനായി. ഭാര്യ: രാജാമ്മാൾ. മക്കൾ: ബിന്ദു, ദീപ, പരേതനായ രാജേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. -- ഫോട്ടോ .. അയാക്കുട്ടി ആചാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.