attn kollam അഹമ്മദ് അടൂർ: മണ്ണടി ദാറുസ്സലാമിൽ പി.എച്ച്. അഹമ്മദ് (റിട്ട. അധ്യാപകൻ, ഗവ.ജി.എച്ച്.എസ് കൊട്ടാരക്കര -81) നിര്യാതനായി. ഭാര്യ: എം. ലൈല (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.വി.എൽ.പി.എസ്, ഏനാത്ത്). മക്കൾ: അൻവർ സാദത്ത്, ബുഷറ ബീഗം. മരുമക്കൾ: സാബിദ, ഷമീം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മണ്ണടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. PTD AHAMMED 81 ADR പി.എച്ച്. അഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.