അനുശോചിച്ചു

കൂത്താട്ടുകുളം: സംയുക്ത സൈനികമേധാവി ബിപിൻ റാവത്തി​ൻെറയും ഭാര്യ മധുലിക റാവത്തി​ൻെറയും സൈനികരുടെയും അകാലനിര്യാണത്തിൽ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ എച്ച്.എം ഇൻ ചാർജ്​ ഒ.എം. ഷാജി, പി.ടി.എ പ്രസിഡൻറ്​ അജിമോൻ പള്ളിത്താഴത്ത്, സ്​റ്റാഫ് സെക്രട്ടറി അഭിലാഷ് പത്തിൽ, അധ്യാപകരായ ടോണി കെ. പീറ്റർ, വി.കെ. ഗീത, പി.ആർ.ഒ രജനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.