ekd biyyathumma 91 pbvr 1 പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ പരേതനായ പരീതിൻെറ ഭാര്യ (91) നിര്യാതയായി. തണ്ടേക്കാട് മണിയമ്പാറ കുടുംബാംഗമാണ്. മക്കൾ: പരേതനായ മീരാൻപിള്ള, ബാവക്കുഞ്ഞ്, അലീമ, െസെനബ. മരുമക്കൾ: അബൂബക്കർ, ഇബ്രാഹീംകുട്ടി, ബീപാത്തു, സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.