ചരമം

ചിന്നമ്മ നെടുങ്കണ്ടം: ചക്കക്കാനം കൊച്ചുപറമ്പില്‍ കെ.ഒ. മാത്യുവി​ൻെറ ഭാര്യ ചിന്നമ്മ (69) നിര്യാതയായി. കട്ടപ്പന തോണിക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഗീതു, ഷാരോണ്‍. മരുമകന്‍: ലിനൂപ് മൂന്നാംചിറ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് നെടുങ്കണ്ടം സൻെറ്​ സെബാസ്​റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. idd ചിന്നമ്മ (69) നെടുങ്കണ്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.