സൈനബകുഞ്ഞ്

APD SAINABAKUNJU 86 KYLM സൈനബക്കുഞ്ഞ് കായംകുളം: കുറ്റിത്തെരുവ് റോജാസദനത്തിൽ പരേതനായ ഇളയകുഞ്ഞിന്‍റെ ഭാര്യ സൈനബക്കുഞ്ഞ് (86) നിര്യാതയായി. മക്കൾ: ബുഷ്‌റ, ലൈല, റോജ, നാസർകുഞ്ഞ്, അനിയൻകുഞ്ഞ്​, രഹന (ഹെഡ്മിസ്ട്രസ്, എച്ച്.എച്ച്.വൈ.എസ്.യു.പി സ്കൂൾ കുറ്റിത്തെരുവ്), തനൂജ, ജസീല. മരുമക്കൾ: അഡ്വ. മുഹമ്മദ്‌ അഷ്‌റഫ്‌, സിദ്ദീഖ്കുട്ടി, നസീം, അസീസ് കുട്ടി (റിട്ട. അധ്യാപകൻ), നസീമ (അധ്യാപിക, എച്ച്.എച്ച്.വൈ.എസ് സ്കൂൾ), മിനി, പരേതനായ നജീബ്. -------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.