പ്രഭാത സവാരിക്കിടെ ഗൃഹനാഥൻ ജീപ്പ് ഇടിച്ച് മരിച്ചു

പെരുമ്പാവൂർ: പ്രഭാത സവാരിക്കിടെ മധ്യവയസ്ക്കൻ ജീപ്പ് ഇടിച്ചു മരിച്ചു. കുറുപ്പംപടി മുടക്കരായി ആലക്കൽ വീട്ടിൽ സ്റ്റീഫനാണ് (61) മരിച്ചത്. ശനിയാഴ്ച പുലർച്ചെ ചെറുകുന്നത്തിനും ഓടക്കാലിക്കുമിടയിൽ കളമ്പാടൻ റോഡിലായിരുന്നു അപകടം.

നാട്ടുകാർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലൂ സി. മക്കൾ: ബെർണി (കുവൈത്ത്), ഐശ്വര്യ, സിന്ധ്യ (കുവൈത്ത്). മരുമ മക്കൾ: ടിൻ്റു (കുവൈത്ത്) ലിജോയ് (ഷിപ്പ്), റെസ് (കുവൈത്ത്). സംസ്കാരം പിന്നീട്. 

Tags:    
News Summary - killed by jeep hit during morning ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.