‍ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി തൂങ്ങി മരിച്ചു

പെരുമ്പാവൂര്‍: ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു. വളയന്‍ചിറങ്ങര ഷാപ്പുംപടിയില്‍ കക്കാട്ടുകുടി ശ്യാം സുന്ദരനാണ് (55) മരിച്ചത്. വെള്ളിയാഴ് ചരാവിലെ   10.45ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ 40 അടി ഉയരമുള്ള പനയുടെ കൈയ്യിലാണ് തൂങ്ങിയത്.

പെരുമ്പാവൂര്‍ അഗനിരക്ഷ നിലയം ഉദ്യോഗസ്ഥര്‍ ലാഡര്‍ ഉപയോഗിച്ച് പനയില്‍ കയറി വല ഉപയോഗിച്ച്  താഴെയിറക്കി ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. e

Tags:    
News Summary - Toddy worker suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.