പുകയില ഉൽപന്നങ്ങൾ പിടികൂടി

മൂ​വാ​റ്റു​പു​ഴ: ടൗ​ണി​ൽ ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ആ​ബി​ദ്, പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി രോ​ഹി​ത് മ​ണ്ഡ​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. 30,000 രൂ​പ വി​ല​വ​രു​ന്ന ആ​റ്​ കി​ലോ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​രി​ൽ​നി​ന്ന്​ പി​ഴ​യും ഈ​ടാ​ക്കി. മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഹാ​ൻ​സ്, പാ​ൻ​പ​രാ​ഗ് പോ​ലു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

Tags:    
News Summary - Tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.