പുലി ആടുകളെ കൊന്നു; ജനം ഭീതിയില്‍

അടിമാലി: പുലിയിറങ്ങി ആടുകളെ കൊന്നതോടെ ജനം ഭീതിയിൽ. അടിമാലി കൂമ്പന്‍പാറ ഒടയ്ക്കാസിറ്റിയിൽ കൂനംപാറയില്‍ ബെന്നി കുര്യന്‍റെ രണ്ട്​ ആടുകളെയാണ് കൊന്നത്. മച്ചിപ്ലാവില്‍നിന്ന്​ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോൺസ്​ ടീം സ്ഥലത്തെത്തി പരിശോധന നടത്തി. കൂമ്പന്‍പാറ റേഞ്ച് ഓഫിസിനോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. മാങ്കുളം, മൂന്നാര്‍ മേഖലക്ക് പുറമെയാണ് ഇവിടെയും പുലിയിറങ്ങിയത്. idl adi 3 puli ചിത്രം... പുലി കൊന്ന ആടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.