Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുലി ആടുകളെ കൊന്നു;...

പുലി ആടുകളെ കൊന്നു; ജനം ഭീതിയില്‍

text_fields
bookmark_border
പുലി ആടുകളെ കൊന്നു; ജനം ഭീതിയില്‍
cancel
അടിമാലി: പുലിയിറങ്ങി ആടുകളെ കൊന്നതോടെ ജനം ഭീതിയിൽ. അടിമാലി കൂമ്പന്‍പാറ ഒടയ്ക്കാസിറ്റിയിൽ കൂനംപാറയില്‍ ബെന്നി കുര്യന്‍റെ രണ്ട്​ ആടുകളെയാണ് കൊന്നത്. മച്ചിപ്ലാവില്‍നിന്ന്​ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോൺസ്​ ടീം സ്ഥലത്തെത്തി പരിശോധന നടത്തി. കൂമ്പന്‍പാറ റേഞ്ച് ഓഫിസിനോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. മാങ്കുളം, മൂന്നാര്‍ മേഖലക്ക് പുറമെയാണ് ഇവിടെയും പുലിയിറങ്ങിയത്. idl adi 3 puli ചിത്രം... പുലി കൊന്ന ആടുകളിലൊന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story