പോക്സോ കേസ്​ പ്രതിക്ക് അഞ്ചുവർഷം തടവ്​

കട്ടപ്പന: പോക്സോ കേസ്​ പ്രതിക്ക് അഞ്ചുവർഷം തടവും 25,000 രൂപ പിഴയും. എഴുകുംവയൽ കോടാലിക്കവല ഏട്ടാനിയിൽ കിഷോറിനെയാണ് നെടുങ്കണ്ടം കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 2017ൽ നെടുങ്കണ്ടം സി.ഐ ആയിരുന്ന റെജി എം. കുന്നിപറമ്പിൽ ചാർജ് ചെയ്ത കേസിലാണ് കോടതി വിധി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.