ശല്യാംപാറ വളവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു

അ​ടി​മാ​ലി: രാ​ജാ​ക്കാ​ട്-​അ​ടി​മാ​ലി റോ​ഡി​ൽ വെ​ള്ള​ത്തൂ​വ​ൽ ശ​ല്യാം​പാ​റ വ​ള​വി​ലെ കു​ഴി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. വ​ള​വി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ടൈ​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ടൈ​ലും ടാ​റി​ങ്ങും ചേ​രു​ന്ന ഭാ​ഗ​ത്ത് ടൈ​ലു​ക​ൾ ഇ​ള​കി​പ്പോ​യാ​ണ് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്.

അ​ടി​യ​ന്ത​ര​മാ​യി കു​ഴി നി​ക​ത്തി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വാ​ഹ​ന യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Pothole in Shalyampara bend poses danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.