ഗതാഗത നിയന്ത്രണം

കണ്ണൂർ: പെരിങ്ങത്തൂര്‍ - കാഞ്ഞിരക്കടവ് റോഡില്‍ തോക്കോത്ത് വയല്‍ പ്രദേശത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 31 വരെ പൂണമായും നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന് - പള്ളിക്കുനി വഴിയോ മറ്റു സമീപ റോഡ് വഴിയോ പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് റോഡുകള്‍ ഉപ വിഭാഗം അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.