വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കമാലിയ, എച്ച്.എന്‍.സി, ബസ് സ്റ്റാന്‍ഡ്, ഇരിക്കൂര്‍ ടൗണ്‍, കുന്നുമ്മല്‍ മഖാം, ഡൈനാമോസ് ഗ്രൗണ്ട്, നിടുവാലൂര്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . കണ്ണൂര്‍: ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, മലപ്പട്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ . കനറാ ബാങ്ക് മുതല്‍ ഡൈനാമോസ് ഗ്രൗണ്ട് നിടുവല്ലൂര്‍ വരെ ഞായറാഴ്ചയും കുണ്ടട മുതല്‍ തലക്കോട് മേപ്പറമ്പ് വരെ തിങ്കളാഴ്ചയും രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.