കനത്ത മഴയിൽ തകർന്ന മട്ടന്നൂർ പെരിയത്തിൽ കമ്പിവേലിയിലെ സി.കെ. ജാബിറി​ൻെറ വീട്​

നിർമാണത്തിലിരിക്കുന്ന വീട് കനത്ത മഴയിൽ തകർന്നു

ഇരിട്ടി: കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പെരിയത്തിൽ കമ്പിവേലിയിലെ സി.കെ. ജാബിറി​ൻെറ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട്​ അഞ്ചോടെയായിരുന്നു അപകടം. ഈ സമയം നിർമാണ തൊഴിലാളികളോ മറ്റോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.