അനുസ്മരണം 16ന്

കൂത്തുപറമ്പ്: പത്മഭൂഷൺ കെ.ജി. സുബ്രഹ്മണ്യൻ കൂത്തുപറമ്പിൽ നടക്കും. കൂത്തുപറമ്പ് നഗരസഭ, ലളിതകല അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് വൈകീട്ട് അഞ്ചിന് ടൗൺ സ്ക്വയറിൽ മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൻ വി. സുജാത, വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ, പൊന്ന്യം ചന്ദ്രൻ, എം.കെ. വിനോദ് കുമാർ, സുരേഷ് കൂത്തുപറമ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.