192 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ

പാനൂർ: 192 കുപ്പി മാഹി മദ്യവുമായി മട്ടന്നൂർ സ്വദേശി പാനൂരിൽ അറസ്റ്റിൽ. മട്ടന്നൂർ കല്ലേരിക്കര കോരമ്പേത്ത് രഞ്ജിത്താണ് (47) പിടിയിലായത്. പാനൂർ എസ്.ഐ സി. ലതീഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. മാക്കുനിയിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.